വിവേകാനന്ദ നേതാജി ജയന്തി: ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

Monday 14 January 2019 4:42 pm IST

 

ചക്കരക്കല്‍: സ്വാമി വിവേകാനന്ദ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസ് ചക്കരക്കല്‍ നഗര്‍ സമിതി വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം (പെന്‍സില്‍) സംഘടിപ്പിച്ചു. കൂടാളി വിവേകാനന്ദ വിദ്യാലയത്തില്‍ നടന്ന പരിപാടി എബിവിപി സംസ്ഥാന സമിതിയംഗം കെ.പി.ആതിര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.