റിട്ടയേര്‍ഡ് ഡിവൈഎസ്പിയെ മരിച്ച നിലയില്‍ കണ്ടെത്തി

Tuesday 15 January 2019 2:55 pm IST

കൊച്ചി : റിട്ടയേര്‍ഡ് ഡിവൈഎസ്പി അലക്‌സ് മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗിരിനഗറിലെ വാടക വീട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി അലക്‌സ് ഇവിടെയാണ് താമസിച്ചിരുന്നത്. 

രാവിലെയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസി ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലതെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അലക്‌സ് തിരുവനന്തപുരം സ്വദേശിയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.