നിലമ്പൂര്‍ : മലപ്പുറം നിലമ്പൂരില്‍ മാവോയിസ്റ്റുകളെത്തി വനവാസികള്‍ക്ക് ക്ലാസ് എടുത്തതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി വണിയംപുഴ വനവാസി കോളനിയിലെത്തി മാവോയിസ്റ്റ് ഭീകരര്‍ ഒരു മണിക്കൂര്‍ ക്ലാസ് എടുത്തെന്നാണ് റിപ്പോര്‍ട്ട്.
ഒരുമണിക്കൂറാണ് ഇവര്‍ ക്ലാസ്സെടുത്തത്. വിക്രം ഗൗഡ, സന്തോഷ്. ഉണ്ണിമായ എന്നിവരും തിരിച്ചറിയപ്പെടാത്ത ഒരാളുമാണ് കോളനിയില്‍ എത്തിയത്. അടുത്തിടെ മുണ്ടേരിയിലും ഈ സംഘം എത്തിയതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: