മുംബൈ: ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തില്‍ ശ്രീദേവിയുടെ വേഷമിട്ട പ്രിയ പ്രകാശ് വാര്യര്‍ക്ക് ബോണികപൂറിന്റെ വക്കീല്‍ നോട്ടീസ്.
ബാത്ത് ടബ്ബില്‍ ശ്രീദേവി മരിച്ചുകിടക്കുന്ന രംഗത്തിന്റെ ടീസര്‍ പുറത്തുവിട്ട സാഹചര്യത്തിലാണ് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി നിയമ നടപടി തുടങ്ങിയത്. അതേ സമയം ചിത്രം അകാലത്തില്‍ പൊലിഞ്ഞ ശ്രീദേവിയെപ്പറ്റിയല്ലെന്നാണ് സംവിധായകന് പ്രശാന്ത് മാമ്പുള്ളി പറയുന്നത്.
ശ്രീദേവിയെന്നത് എല്ലാവര്‍ക്കുമുള്ള പേരാണ്. ഈ ചിത്രം സസ്പെന്‍സ് ത്രില്ലറാണ്. പ്രശാന്ത് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: