പള്ളുരുത്തി: ശബരിമല ആചാരങ്ങള്‍ക്കെതിരായുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ബിജെപി ഇടക്കൊച്ചി ഏരിയാക്കമ്മറ്റിപ്രസിഡന്റ് പി.എം. ഷൈന്റെ നേതൃത്വത്തില്‍ ആചാര സംരക്ഷണ പദയാത്ര നടത്തി.
ബിജെപി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് യു. മധുസൂദനന് ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച സംസ്ഥാന ട്രഷറര്‍ ആര്. സജികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
അനീഷ് പി.അരവിന്ദ്, വി.കെ. സുദേവന് ,കെ.കെ. റോഷന് കുമാര്‍, കെ.ഡി. ദയാപരന്‍, എന്‍.എല്‍. ജയിംസ്, വേണു കെ.ജി. പിള്ള, പി.എന്‍. ഷാജി, ബിന്ദു പുണ്ഡരീയാക്ഷന്, എന്‍.ജി. സജലാല്‍ ,സുനില്‍ കുമാര്‍.എന്‍.പി, വിജീഷ്.പി.എസ് ,ആല്ബിന് ഡിഫോണ്സ് സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ബ്രഹ്മരാജ് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: