തൃശൂര്‍: തൃശൂര്‍ മാന്നാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ യാക്കോബായ – ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിക്ക് മുന്നില്‍ കുത്തിയിരിക്കുന്നു. യാക്കോബായ വിഭാഗം പള്ളിക്കുള്ളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ പള്ളിയിലെത്തിയത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: