ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ എംഎല്‍എ ബല്‍ദേവ് സിങ്ങ് രാജിവച്ചു. പാര്‍ട്ടി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ ഏകാധിപത്യ പ്രവണതയില്‍ മനമടുത്താണ് രാജിയെന്ന് സിങ്ങ് പറഞ്ഞു.
പഞ്ചാബിലെ ജെയ്തു മണ്്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. മറ്റൊരു എംഎല്‍എ സുഖ്പാല്‍ സിങ്ങ് ഖാരിയ ജനുവരി ആറിന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: