വാഷിങ്ടണ്‍ : ആണവ നിര്‍വ്യാപന കരാറില്‍ റഷ്യയുമായി സഹകരിക്കില്ലെന്ന് യുഎസ് വൃത്തങ്ങള്‍. ആണവ നിര്‍വ്യാപനത്തിന് യുഎസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ പ്രഖ്യാപനം.
റഷ്യയുമായി ഇനി കരാറില്‍ തുടര്‍ന്നുപോകാന്‍ സാധിക്കില്ലെന്നാണ് യുഎസ് ഇതുസംബന്ധിച്ച് പ്രതികരിച്ചത്. 1987ലെ ഐഎന്‍എഫ് കരാറില്‍ നിന്ന് പിന്മാറാനുള്ള റഷ്യന്‍ തീരുമാനത്തെ എതിര്‍ത്ത് യുഎസ് നേരത്തെ രംഗതെത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് യുഎസുമായി സഹകരിക്കുമെന്ന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: