കോട്ടക്കല്‍: കവിയും, ആട്ടക്കഥാകൃത്തും, കോട്ടക്കല്‍ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ സി.എ.വാരിയര്‍ (88 ) അന്തരിച്ചു .വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക്12.00 മണിക്ക്, കോട്ടക്കല്‍ നന്ദേന്കുളമ്പ് ശ്മശാനത്തില്‍ നടക്കും. ഭാര്യ: പരേതയായ ചന്ദനകാവ് വര്യത്തെ മാധവിക്കുട്ടി വാരസ്യാര്. മക്കള്‍ സുഭാ് ഉഷ എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: