സന്നിധാനം: യുവതികള്‍ ദര്‍ശനം നടത്തിയത് സംബന്ധിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്നല്കിയ പട്ടിക വിശ്വസിക്കുന്നില്ലെന്ന് പന്തളംകൊട്ടാരം നിര്‍വാഹകസമിതി സെക്രട്ടറി നാരായണ വര്‍മ്മ പറഞ്ഞു.
വ്യാജ സത്യവാങ്മൂലമാണോ സര്‍ക്കാര്‍ നല്‍കിയതെന്ന് സംശയമുണ്ട്. സ്ത്രീകള്‍ വന്നിട്ടുണ്ടാകും; അത് എന്തായാലും യുവതികളല്ലെന്നും മാധ്യമങ്ങള്‍ക്ക് നിജസ്ഥിതി അറിയാമല്ലോ എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: