തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിധിയില്‍ കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കപ്പെടണമെന്ന് ആര്‍ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍.
തിരുവന്തപുരത്ത് ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ നല്കിയ സന്ദേശത്തിലാണ് ശ്രീശ്രീ രവിശങ്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: