ന്യൂദല്‍ഹി; വ്യാജവാര്‍ത്ത ചമച്ച കാരവാന് മാസികയ്ക്കും ലേഖകനും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിനുമെതിരെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന് വിവേക് ക്രിമിനല്‍ മാനഷ്ടക്കേസ് നല്കി. വിവേക് 8300 കോടി രൂപ നികുതി വെട്ടിച്ച് വിദേശത്തേക്ക് കടത്തിയെന്ന വാര്‍ത്ത നല്‍കിയതിനാണ് മാനനഷ്ടക്കേസ് നല്‍കിയത്.
റഫാല്‍ ഇടപാടിലൂടെ ലഭിച്ച കോഴയാണിതെന്നായിരുന്നു ജെയ്രാം രമേശിന്റെ ആരോപണം. അഡീ. ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കേസ് ഇന്ന് പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: