കോട്ടയം: ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ‘ശതം സമര്‍പ്പയാമി’ എന്ന ആഹ്വാനത്തെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷ മാധ്യമങ്ങളും സൈബര്‍ സഖാക്കളും. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന ട്രന്‍ഡ് ട്രോള്‍ വഴിയാണ് ഇത്തരം നീക്കം നടക്കുന്നത്.
‘ശതം സമര്‍പ്പയാമി’യുടേതെന്ന് തോന്നിപ്പിക്കും വിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ശേഖരണത്തിനുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കള്ളക്കേസുകളില്‍ കുടുക്കിയ ഭക്തരെ സംരക്ഷിക്കാനാണ് ‘ശതം സമര്‍പ്പയാമി’ എന്ന ആഹ്വാനത്തിലൂടെ ശബരിമല കര്‍മസമിതി ധനശേഖരണം നടത്തുന്നത്. ധനലക്ഷ്മി ബാങ്കിലാണ് ഇതിനായി അക്കൗണ്ട് ആരംഭിച്ചിട്ടുള്ളത്.
SABARIMALA KARMA SAMITHI
DHAN LAXMI BANK
A/C No:014805300019067
IFSC : DLXB0000148
Branch : Kaloor Eranakulam
പ്രതികരിക്കാൻ ഇവിടെ എഴുതുക: