അഫ്ഗാന്‍ ആക്രമണം മരണം 126

Tuesday 22 January 2019 3:34 pm IST

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ മരിച്ചവര്‍ 126 ആയി. കഴിഞ്ഞ ദവിസം രാവിലെ സൈനിക താവളത്തിലാണ് ഭീകരര്‍ കടന്നുകയറി ആക്രമണം അഴിച്ചുവിട്ടത്. നൂറിലേറെ സൈനികരും കൊല്ലപ്പെട്ടവരില്‍ പെടുന്നു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.