കല്‍പ്പറ്റ: മേപ്പാടി താഴെ അരപ്പറ്റ എച്ച്എംഎല്‍ തേയിലത്തോട്ടത്തിനുള്ളില്‍ കെണിയില്‍ കുടുങ്ങിയ നിലയില്‍ പുള്ളിപ്പുലിയെ കണ്ടെത്തി. വനംവകുപ്പ് സ്ഥലത്തെത്തി പുലിയെ വനംവകുപ്പിന്റെ സഹായത്തോടെ മയക്കുവെടി വെച്ച് പിടികൂടി.
വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് പുലിയെ മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കിയത്. മൂന്ന് വയസ്സ് പ്രായമുള്ള പെണ്‍പുലിയാണ് കെണിയില്‍ അകപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: