ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 27ന് വീണ്ടും കേരളത്തില്‍ എത്തും. ഞായറാഴ്ച ഉച്ചയ്ക്ക് 2.35ന് നാവിക സേനാ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കൊച്ചി റിഫൈനറിയില്‍ മൂന്ന് പദ്ധതികളുടേയാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
അതിനുശേഷം യുവമോര്‍ച്ച സംസ്ഥാന സമ്മേളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.അതിനുശേഷം നാവിക വിമാനത്താവളത്തിലെത്തി മോദി തിരിച്ച് ദല്‍ഹിയിലേക്ക് പറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: