ന്യൂദല്‍ഹി: ആസാമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച അവസാന തീയതി ജൂലൈ 31 ആണെന്നും അതില്‍ മാറ്റം വരുത്തില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനും പൗരത്വ രജിസ്റ്റര്‍ പൂര്‍ത്തിയാക്കാനും ഉദ്യോഗസ്ഥരുടെ ക്ഷാമം ഉണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ കോടതി ആസാം സര്‍ക്കാരിനും തെരഞ്ഞെടുപ്പു കമ്മീഷനും നിര്‍ദ്ദേശവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: