ജന്മഭൂമി മൂന്നാമത് ഫിലിം അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാം

Friday 25 January 2019 1:45 pm IST

ജന്മഭൂമി മൂന്നാമത് ഫിലിം അവാര്‍ഡ് മാര്‍ച്ച് മാസത്തില്‍ തൃശ്ശൂരില്‍ നടക്കുന്ന വന്‍ താരനിശയില്‍ സമ്മാനിക്കുകയാണ്. 2018ല്‍ റിലീസ് ചെയ്ത

സിനിമകള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുക. ഗാലപോളിലൂടെ വായനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് പ്രമുഖരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുക. താഴെ കൊടുത്തിരിക്കുന്ന വിഭാഗങ്ങളിലേയ്ക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാം. കൂടുതല്‍ പേരുകള്‍ കൃത്യമായി

നിര്‍ദ്ദേശിച്ചവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 5 പേരെ ചടങ്ങില്‍ അനുമോദിക്കും. ഇതൊടൊപ്പമുള്ള ഫോം പൂരിപ്പിച്ച് ജന്മഭൂമി

ഓഫീസുകളില്‍ എത്തിക്കുകയോ താഴെ കാണുന്ന വിലാസത്തില്‍ അയച്ചുതരുകയോ വേണം. ജന്മഭൂമി ഓണ്‍ലൈനിലൂടെയും ഈമെയിലായും

നിര്‍ദ്ദേശങ്ങള്‍ അയയ്ക്കാം.

 

 

ചുവടെയുള്ള 

 

മികച്ച സിനിമ

സംവിധായകന്‍

ജനപ്രിയ സിനിമ

ജനപ്രിയ സംവിധായകന്‍

നടന്‍

നടി

സഹനടന്‍

സഹനടി 

ഗാനരചയിതാവ്

സംഗീത സംവിധായകന്‍ 

ഗായകന്‍ 

ഗായിക 

തിരകഥാകൃത്ത് 

ക്യാമറ 

ബാലതാരം 

കലാ സംവിധാനം 

എഡിറ്റര്‍ 

ശബ്ദലേഖനം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.