ന്യൂദല്‍ഹി: ഫെബ്രുവരി ഒന്നു മുതല്‍ തുടങ്ങുന്ന പുതിയ നിരക്കു കുറഞ്ഞ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്കു വേണ്ട ചാനലുകള്‍ കണ്ടെത്താനും അവയുടെ നിരക്ക് അറിയാനും ടെലികോം റഗുലേറ്ററി അതോറിറ്റി പുതിയ ആപ്പ് പുറത്തിറക്കി.
ഡിഷ്, കേബിള്‍ വരിക്കാക്കുള്ളതാണ് ആപ്പ്. പുതിയ പാക്കേജുകളെല്ലാം ഇതില്‍ നിന്നറിയാം. പേ ചാനലുകള്‍, സൗജന്യ ചാനലുകള്‍ തുടങ്ങിവയും ഇതിലറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: