തിരുവനന്തപുരം : മുഖ്യമന്ത്രി സഞ്ചരിക്കേണ്ട നാവികസേന വിമാനത്തിന് യന്ത്രതകരാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കൊച്ചിയിലേയ്ക്ക് പുറപ്പെടാന്‍ വിമാനത്തില്‍ കയറിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
എന്നാല്‍ യന്ത്രതകരാര്‍ മൂലം വിമാനം അടിയന്തിരമായി കണ്ണൂരില്‍ ഇറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: