ന്യൂദല്‍ഹി:പൂഞ്ചിലെ ചകന്‍ ദാ ബാഗില്‍ റിപ്പബ്ലിക് ദിനത്തില്‍ പാക് പട്ടാളക്കാര്‍ക്ക് മധുരം നല്കുന്ന പരിപാടി ഇക്കുറി ഇന്ത്യന്‍ സൈന്യം ഉപേക്ഷിച്ചു. എന്നാല്‍, ലഡാക്കിലെ ചുഷൂല്‍ മോള്ദോയിലും ദൗലത് ബെയ്ഗ് ഓള്‍ഡിയിലും ഇന്ത്യന്‍ സൈനികര്‍ ചൈനീസ് സൈനികര്‍ക്ക് മധുരം നല്കി.
ബ്രിഗേഡിയര്‍ വി.കെ. പുരോഹിത്, കേണല്‍ ലാംബ എന്നിവര്‍ സൈനികരെ നയിച്ചു. ചൈനീസ് സൈനികരെ സീനിയര്‍ കേണല്‍ ബായ് മിന്, കേണല്‍ സോങ്ങ് സാങ്ങ് ലീ എന്നിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: