ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച് കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ്. ജനങ്ങള്‍ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് രാമക്ഷേത്ര നിര്‍മാണം. കഴിഞ്ഞ 70 വര്‍ഷമായി ജനങ്ങള്‍ ഇതിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇനിയും ഈ വിഷയം ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാതെ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: