ന്യൂദല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തില്‍ തര്‍ക്കഭൂമി ഉള്‍പ്പെടാത്ത സ്ഥലം ന്യാസിന് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു.
അധിക ഭൂമിയെ നിലവിലുള്ള കേസുമായി ബന്ധിപ്പിക്കാതെ യഥാര്‍ത്ഥ അവകാശികള്‍ക്ക് തിരികെ നല്കാന് അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: