കൊല്‍ക്കത്ത: ബംഗാളിലെ ബര്‍ദ്വാനില്‍ 2014ലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ബംഗ്ളാദേശിലെ ഭീകര സംഘടനയായ ജമായത്ത് ഉള് മുജാഹിദ്ദീനിലെ ഭീകരരെ എന്‍ഐഎ അറസ്റ്റു ചെയ്തു.
ഖാദര്‍ കാസി( കാദൂര്‍) സജ്ജദ് അലി എന്നിവരാണ് ഹൂഗ്ളിയില്‍ നിന്ന് പിടിയിലായത്. കാസി പ്രഖ്യാപിത കുറ്റവാളിയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.2014 ഒക്ടോബര്‍ രണ്ടിനുണ്ടായ സ്ഫോടനത്തില്‍ രണ്ടു പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: