തിരുവനന്തപുരം : കെഎസ്ആര്‍ടിസി എം.ഡി സ്ഥാനത്ത് നിന്ന് ടോമിന് ജെ. തച്ചങ്കരിയെ മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശിന് പകരം ചുമതല നല്കി.
റവ്യന്യു വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയായി ഡോ.വി.വേണുവിനെ നിയമിച്ചു. റവന്യു സെക്രട്ടറി പി.എച്ച്.കുര്യന് നാളെ വിരമിക്കുന്ന ഒഴിവിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: