തീരദേശത്ത് 900 കോടിയുടെ കിഫ്ബി നിക്ഷേപം ബജറ്റില്‍ വകയിരുത്തി. മത്സ്യത്തൊഴിലാളിക്ക് സൗജന്യനിരക്കില്‍ സാറ്റ്ലൈറ്റ് ഫോണ്‍ നല്കാന് പതിമൂന്നു കോടി തീരദേശത്തെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് 103 കോടി രൂപ. തീരദേശ റോഡുകള്‍ക്കു 200 കോടി. തീരദേശ പുനരധിവാസത്തിന്റെ അടിയന്തര ചെലവുകള്‍ക്കായി 100 കോടി. തീരദേശത്ത് എല്ലാവര്ക്കും ലൈഫ് മിഷനില്‍ നിന്ന് വീട്. കടലാക്രമണം തടയാന്‍ 227 കോടി. പ്രതിഭാതീരം വിദ്യാഭ്യാസ പരിപാടി വ്യാപിപ്പിക്കാന്‍ 20 കോടി പഞ്ഞമാസ സമാശ്വാസ പദ്ധതിക്ക് 28 കോടി. തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് കിയോസ്കുകള്‍. മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് 10 കോടിയുടെ പ്രത്യേക സഹായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: