കുട്ടനാടിന്റെ വികസനത്തിനെന്ന പേരില്‍ വീണ്ടും ഒരു പാക്കേജ്. പേര് രണ്ടാം കുട്ടനാട് പാക്കേജ് എന്ന്. കുട്ടനാട് കുടിവെള്ള പദ്ധതിക്ക് 250 കോടി രൂപയുടെ കിഫ്ബി പദ്ധതി, കുട്ടനാട്ടില്‍ 16 കോടിയുടെ താറാവ് ബ്രീഡിംഗ് ഫാം. ആലപ്പുഴ ചങ്ങനാശേരി കനാല്‍ നവീകരണത്തിനും തോട്ടപ്പള്ളി സ്പില്‍വേയുടെ ലീഡിംഗ് ചാനല്‍ പുനരുദ്ധാരണത്തിനും വകയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: