മൊത്തം ചെലവുകളില്‍
13.88 ശതമാനം വര്‍ധന.
റവന്യൂ ചെലവില്‍ 9.81 ശതമാനം
വര്‍ധന.
റവന്യു വരുമാനം
15.35 ശതമാനം ഉയരും
റവന്യൂ കമ്മി
1.68 ശതമാനത്തില്‍ നിന്ന് ഒരു
ശതമാനമായി താഴും.
മൂലധനച്ചെലവില്‍
53.3 ശതമാനം വര്‍ധന.
മൂലധനച്ചെലവ് 12.6 ശതമാനം.
വായ്പയില്‍ നിന്നുള്ള റവന്യൂചെലവിന്റെ തോത് 56.03 ശതമാനത്തില്‍ നിന്ന് 33.40 ശതമാനമായി കുറയും
ധനക്കമ്മി മൂന്നു ശതമാനം
ഒറ്റനോട്ടത്തില്‍
പ്രളയദുരിതം കടക്കാന്‍ ജീവനോപാധി പാക്കേജ് 4700 കോടി രൂപ,
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി
കെഎസ്ആര്‍ടിസിക്ക് 1000 കോടി
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രïു ഗഡു കുടിശിക ഡിഎ
42 ലക്ഷം കുടുംബങ്ങള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്, സാധാരണ രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയും മാരക രോഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെയും കവറേജ്
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷ്വറന്‍സ് പദ്ധതി മെയ് മാസത്തില്‍ നടപ്പിലാകും
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 20 കോടി
20,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷം നടപ്പിലാകും
കേരള ബാങ്ക് ഇക്കൊല്ലം നിലവില്‍ വരും
വ്യവസായങ്ങള്‍ക്ക് 527 കോടി
കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ – 27 കോടി
മലബാര്‍ സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് മില്‍സ് – 25 കോടി
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് – 24 കോടി രൂപ
കെല്‍ട്രോണ്‍ – 19 കോടി
ഓട്ടോകാസ്റ്റ് – 17 കോടി
കേരള സിറാമിക്സ് – 17 കോടി
കോമളപുരം സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് മില്‍സ് – 13 കോടി
സിഡ്കോ – 11 കോടി
കെല്‍ട്രോണ്‍ കംപോണെന്റ്സ് – 10 കോടി
കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി – 10 കോടി
ട്രാന്‍സ്ഫോമേഴ്സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ്, കേരള – 10 കോടി
ട്രാക്കോ കേബിള്‍ കമ്പനി – 9 കോടി
യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്- 9 കോടി
സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്, കേരള – 8 കോടി
ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് – 7.5 കോടി
കോട്ടയം മില്‍സ് – 7 കോടി
കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് – 6 കോടി
സീതാറാം ടെക്സ്റ്റൈല്‍സ് – 5 കോടി
പ്രഭുറാം മില്‍ – 5 കോടി
സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് – 3.5 കോടി
ഇടരിക്കോട് മില്‍സ് – 3 കോടി
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് – 2.5 കോടി
കേരള ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് പ്രോഡക്ട്സ് – 2 കോടി
ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ – 2 കോടി
കേരള ആര്‍ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്പറേഷന് – ഒരു കോടി
കേരള സ്റ്റേറ്റ് മിനറല്‍ ഡെവലപ്പ്മെന്റ് കോര്പറേഷന് – 50 ലക്ഷം
കെല്‍പാം – 50 ലക്ഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക: