കൊച്ചി : പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് 12 പൈസയും, ഡീസലിന് എട്ടുപപൈസയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 72 രൂപ 92 പൈസയും, ഡീസലിന് 69 രൂപ 32 പൈസയുമാണ് വെള്ളിയാഴ്ചത്തെ വില.
തിരുവനന്തപുരത്ത് ഇത് പെട്രോല്‍- 74.22രൂപ, ഡീസല്‍ -70.66 രുപ എന്നിങ്ങനേയും കോഴിക്കോട് പെട്രോള്‍- 73.24, ഡീസല്‍ 69.64 എന്നിങ്ങനെയാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
വ്യാഴാഴ്ചയും പെട്രോളിന് എട്ടുപൈസയും ഡീസലിന് ഒമ്പത് പൈസയും കുറവ് രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: