ന്യൂദല്‍ഹി: റെയില്‍വേ വികസനത്തിനായി 64,587 കോടി രൂപയാണ് കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒരു വര്‍ഷമാണ് റെയില്‍വേയെ സംബന്ധിച്ച് കടന്നു പോയത്.
രാജ്യത്തെ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി ബജറ്റില്‍ 58,186 കോടിയും വകയിരുത്തിയിട്ടുണ്ട്. പ്രതിദിനം 27 കിലോമീറ്റര്‍ വീതം ദേശീയപാത വികസപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു.
അതിനിടെ രാജ്യത്തെ ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ റെയില്‍ ക്രോസുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്നും പീയുഷ് ഗോയല്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: