ആലപ്പുഴ : ആലപ്പാട് സുനാമി കാരണമാണ് ഭൂമി നഷ്ടപ്പെട്ടത് അല്ലാതെ കരിമണല്‍ ഖനനം കൊണ്ടല്ലെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്. പ്രദേശത്തു നിന്നും വന്‍ തോതിലാണ് കരിമണല്‍ കടത്തുന്നത്. നാടിന്റെ പുരോഗതി തുരങ്കം വെയ്ക്കുന്ന ശക്തികള്‍ ഖനനത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ആലപ്പാട്ടെ കരിമണല്‍ ഖനന മേഖലകളില്‍ സന്ദര്‍ശനം നടത്തി ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും ഇ.പി. ജയരാജന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: