കൊച്ചി: ട്രിപ്പേഴ്സ് കൂട്ടായ്മയായ റോഡ് ട്രിപ്പേഴ്സ് ക്ലബ്ബ് കൊച്ചിയിലും. മുംബൈ, ദല്‍ഹി, പൂനെ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങി 13 പ്രധാന നഗരങ്ങള്‍ക്കു ശേഷമാണ് കൊച്ചിയിലെത്തിയത്. യാത്രകള്‍ പ്ലാന്‍ ചെയ്യാനും, പങ്കാളികളാകാനും ഇവന്റുകള്‍ കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്ന് സംഘാടകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: