സ്വതന്ത്രമായ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. കാലങ്ങളായുള്ള തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചതിന് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: