കൊച്ചിയില്‍ വന്‍ സ്വര്‍ണക്കടത്ത്; ഒരാള്‍ പിടിയില്‍

Saturday 2 February 2019 10:32 am IST
കണ്ണൂര്‍ സ്വദേശി ഉനൈസ് ആണ് പിടിയിലായത്. ദോഹയില്‍ നിന്നും വന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 2.6 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 

കണ്ണൂര്‍ സ്വദേശി ഉനൈസ് ആണ് പിടിയിലായത്. ദോഹയില്‍ നിന്നും വന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. 23 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്. മൈക്രോ ഓവനില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.