ശ്രീനഗര്‍; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജമ്മുകശമീരില് എത്തും. ഇതോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിഘടന വാദകളും ഭീകര സംഘടനകളും നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.
സുരക്ഷാ പ്രശനങ്ങള്‍ മുന്‍നിറുത്തി വിഘടന വാദ നേതാവും ഹുരിയത്ത് കോണ്‍ഫറന്‍സ് നേതാവുമായ മിര്‍വായിസ് ഉമര്‍ ഫറൂഖിനെ വീട്ടു തടങ്കലിലാക്കി. കശ്മീരിലെത്തുന്ന മോദി നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: