നാല് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Saturday 2 February 2019 6:55 pm IST

കൊച്ചി: കോട്ടയം റെയില്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാല് പാസഞ്ചറുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി. കോട്ടയം-കൊല്ലം (56393), കൊല്ലം-കോട്ടയം (56394), കോട്ടയം വഴി പോകുന്ന എറണാകുളം-കായംകുളം (56387), കായംകുളം-എറണാകുളം (56388) എന്നിവയാണ് മൂന്ന്, ഒമ്പത്, 10 തീയതികളില്‍ റദ്ദാക്കിയതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.