ശ്രീനഗര്‍ : ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന് ഔറംഗസേബിന്റ പിതാവ് മുഹമ്മദ് ഹനീഫ് ബിജെപിയിലേക്ക്. ഞായറാഴ്ച വിജയ്പൂരില്‍ നടത്തുന്ന റാലിയില്‍ പ്രധാനമന്ത്രിയില്‍ നിന്ന് ഹനീഫ് അംഗത്വം സ്വീകരിക്കും.
രാജ്യം കഴിഞ്ഞ വര്‍ഷം ഔറംഗസേബിന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര നല്കി ആദരിച്ചിരുന്നു.
പ്രാധനമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കുന്നതിനായി ഹനീഫ് ഉള്‍പ്പെടുന്ന സംഘം പൂഞ്ചില്‍ നിന്ന് വിയജ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഹനീഫും സൈന്യത്തില്‍ നിന്ന് വിരമിച്ച വ്യക്തിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: