കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് ഒരു കിലോഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദോഹയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്.
60 കാര്‍ട്ടണ്‍ വിദേശ സിഗരറ്റും ഇയാളില്‍നിന്നു പിടികൂടി. കാസര്‍ഗോഡ് സ്വദേശിയാണ് പിടിയിലായതെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: