പാലക്കാട് വന്‍ കഞ്ചാവ് വേട്ട

Tuesday 5 February 2019 3:04 pm IST

ഷൊര്‍ണൂര്‍: പാലക്കാട് രണ്ടിടങ്ങളിലായി 19 കിലോ കഞ്ചാവ് പിടികൂടി. ഷൊര്‍ണൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ ആര്‍‌പി‌എഫ് നടത്തിയ പരിശോധനയില്‍ 12 കിലോ കഞ്ചാവ് കണ്ടെത്തി. കൊല്ലങ്കോട് എക്സൈസ് സംഘം നടത്തിയ പരിശോധയില്‍ 7 കിലോ കഞ്ചാവും പിടികൂടി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.