തിരുവനന്തപുരം: ആസിയാന്‍ കരാറിനെ തുടര്‍ന്ന് കേരളത്തിന്റെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ സംഭവിച്ച വിലയിടിവ് പരിഹരിക്കുന്നതിന് തനത് ഉത്പന്നങ്ങളെ പ്രത്യേക ബ്രാന്‍ഡായി അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു.
കേരളത്തിലെ അതേ ഉത്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ കൃഷി ചെയ്ത് കുറഞ്ഞ വിലയില്‍ ആസിയാന്‍ രാജ്യങ്ങള്‍ അന്താരാഷട്ര വിപണിയില്‍ എത്തിക്കുന്നതാണ് കേരളത്തിന് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: