മഹേഷ് ബാബു ബ്രാന്‍ഡ് അംബാസഡര്‍

Wednesday 6 February 2019 1:00 am IST

കൊച്ചി: പുരുഷന്മാര്‍ക്കുള്ള പരിമള ബ്രാന്‍ഡായ ഡെന്‌വര്‍, തെലുങ്ക് താരം മഹേഷ് ബാബുവിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ഇപ്പോള്‍ ദക്ഷിണേന്ത്യയിലുള്ള രണ്ടുശതമാനം വിപണി പങ്കാളിത്തം 300 ശതമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.