ആലപ്പുഴ: ആലപ്പുഴ കലവൂര്‍ റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
സ്വകാര്യ ബസ് ജീവനക്കാരായ മണ്ണഞ്ചേരി സ്വദേശി വിപിന്‍ (20), രാജീവ് (25) ആലപ്പുഴ സ്വദേശി അഹമ്മദ് ബാദുഷ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: