കോഴിക്കോട്: പദ്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ച നടന് മോഹലാലിനെ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പൊന്നാടയണിച്ച് അനുമോദിച്ചു.
മോഹന്‍ലാല്‍-പ്രീയദര്ശന് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ ഷൂട്ടിങ് ലോക്കേഷനില്‍ വച്ചായിരുന്നു ചടങ്ങ്.
ചടങ്ങില്‍ സംവിധായകന് പ്രീയദര്ശന്, നടന് സിദ്ദിഖ്, നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: