ന്യൂദല്‍ഹി : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട് വാദ്രയുടെ ചോദ്യം ചെയ്യല്‍ ശനിയാഴ്ചയും തുടരും. ഇതുസംബന്ധിച്ച് വാദ്രയ്ക്ക് ന്െഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ലണ്ടനില്‍ ഒട്ടനവധി ആസ്തികള്‍ വാദ്ര വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് ദല്‍ഹി കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ വീണ്ടും തുടരുന്നത്.
ലണ്ടനില്‍ അനധികൃതമായി സ്വത്ത് വാങ്ങിയെന്ന കേസില്‍ കഴിഞ്ഞ രണ്ട് ദിവസവും ഇഡി വാദ്രയെ ചോദ്യം ചെയ്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: