മോദിയുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

Saturday 9 February 2019 7:23 pm IST
അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. കാലാകാലങ്ങളായി ഇന്ത്യന്‍ നേതാക്കള്‍ അരുണാല്‍ സന്ദര്‍ശിക്കാറുണ്ട്.അരുണാചല്‍ ഇന്ത്യയുടെ ഭാഗമായതിനാലാണിത്. ഇക്കാര്യം പലകുറി ചൈനയെ അറിയിച്ചിട്ടുമുണ്ട്.

ന്യൂദല്‍ഹി: പ്രധാനമ്രന്തി നരേന്രദ മോദിയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തെ എതിര്‍ത്ത ചൈനയ്ക്ക് ഇന്ത്യയുെട ചുട്ടമറുപടി. അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. കാലാകാലങ്ങളായി ഇന്ത്യന്‍ നേതാക്കള്‍ അരുണാല്‍ സന്ദര്‍ശിക്കാറുണ്ട്.അരുണാചല്‍ ഇന്ത്യയുടെ ഭാഗമായതിനാലാണിത്. ഇക്കാര്യം പലകുറി ചൈനയെ അറിയിച്ചിട്ടുമുണ്ട്.

വിദേശകാര്യവക്താവ് പറഞ്ഞു.  തങ്ങള്‍ അരുണാചലിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ചിട്ടില്ലെന്നും അവിടം ഇന്ത്യന്‍ നേതാക്കള്‍ സന്ദര്‍ശിക്കുന്നതിനെ എതിര്‍ക്കുമെന്നുമായിരുന്നു ചൈന പറഞ്ഞിരുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.