ഒഡീഷയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

Sunday 10 February 2019 1:28 pm IST

ഭുവനേശ്വര്‍: ഒഡീഷയിലെ കന്‍ലോയി വനമേഖലയില്‍ നിന്ന് പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. പുലിയുടെ ജഡം കണ്ട നാട്ടുകാരാണ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. 

മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജഡം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുവെന്നും ഇപ്പോള്‍ യാതൊരു സൂചനയുമില്ലെന്നാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കാര്‍ത്തിക് ബെദമൂര്‍ത്തി അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.