രാഹുലും പ്രിയങ്കയും പാരാജയം : ഹരീഷ് ദ്വിവേദി

Sunday 10 February 2019 3:43 pm IST

ബസ്തി: കോണ്‍ഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും പരാജയമാണെന്ന് ബിജെപി എംപി ഹരീഷ് ദ്വിവേദി. ജനങ്ങളെ കബളിപ്പിക്കുന്നതിനായി ദല്‍ഹിയിലെത്തുമ്പോള്‍ പ്രിയങ്ക ജീന്‍സും ടോപ്പും ധരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ എത്തുമ്പോള്‍ സാരിയും സിന്ദൂരവും ഉപയോഗിക്കുന്നുവെന്നും ഹരീഷ് ദ്വിവേദി വിമര്‍ശിച്ചു.

പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉത്തര്‍പ്രദേശില്‍ എത്തുന്നത് തനിക്കോ ബിജെപിക്കോ ഒരു വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.