നെടുമ്പാശേരിയില്‍ വിദേശ കറന്‍സികളുമായി ഒരാള്‍ പിടിയില്‍

Monday 11 February 2019 10:11 am IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 25 ലക്ഷം രൂപ വില മതിക്കുന്ന വിദേശ കറന്‍സികള്‍ പിടികൂടി.

ടൈഗര്‍ എയര്‍വെയ്സില്‍ മലേഷ്യയിലേക്കു പോകാനെത്തിയ യാത്രക്കാരനില്‍ നിന്നാണ് കറന്‍സി പിടികൂടിയിരിക്കുന്നത്. ഇയാള്‍ തമിഴ്നാട് തിരുപ്പുര്‍ സ്വദേശിയാണെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.