കോണ്‍ഗ്രസ് എംപിയുടെ കാര്‍ പാര്‍ലമെന്റിലെ സുരക്ഷാവേലി തകര്‍ത്തു

Tuesday 12 February 2019 3:48 pm IST

ന്യൂദല്‍ഹി : പാര്‍ലമെന്റ് വളപ്പിലെ സുരക്ഷാ വേലി തകര്‍ത്ത് കോണ്‍ഗ്രസ് എംപിയുടെ കാര്‍. മണിപ്പൂരില്‍ നിന്നുള്ള കോംണ്‍ഗ്രസ്സിന്റെ ലോക്‌സഭാംഗം തോക്കോം മീനിയയുടെ കാറാണ് നിയന്ത്രണംവിട്ട് ബാരിക്കേഡ് ഇടിച്ചു തെറിപ്പിച്ചത്. 

ഇതിനെ തുടര്‍ന്ന് പാര്‍ലമെന്റിലും പരിസരത്തും സുരക്ഷാ സേന കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംഭവത്തില്‍ പാര്‍ലമെന്റ് സെക്യൂരിട്ടി വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.