ഝാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിന് വീണ്ടും നിരോധനം

Wednesday 13 February 2019 1:08 am IST

റാഞ്ചി: ഝാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ വീണ്ടും നിരോധിച്ചു.  ക്രിമിനല്‍ നിയമ ഭേദഗതി നിയമപ്രകാരമാണ് വിലക്ക്. 2018ല്‍  നിരോധിച്ചെങ്കിലും ഹൈക്കോടതി വിലക്ക് റദ്ദാക്കിയിരുന്നു. 

രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നു, കലാപത്തിന് വഴിയൊരുക്കുന്നു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വിലക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.